നൂറാം ദിനത്തോട് അടുക്കുന്ന ബിഗ്ബോസില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. അവസാനത്തെ നോമിനേഷനും കൂടി കഴിഞ്ഞതോടെ ജയിക്കാനുള്ള കലാശപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിഗ്ബോസിലെ അംഗങ്ങള്&zw...